പ്രാണനെ നിയന്ത്രിക്കുന്ന അതുല്യ പദ്ധതിയാണ് പ്രാണായാമം .ഈ വിശ്വം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഈശ്വരീയ ശക്തിയാണ് പ്രാണൻ .പ്രാണ നിയന്ത്രണത്തിലൂടെ അത്ഭുദാവഹമായ സിദ്ധികൾ സാധകന് കൈവരുന്നു .ശാരീരിക -മാനസിക -ബൗദ്ധീക -ആത്മീയ വികാസം വളരെ വേഗം കരഗതമാകുവാൻ ഉതകുന്ന ഒരതുല്യ പദ്ധതിയത്രേ പ്രാണായാമം .
ശിവശക്തി യോഗവിദ്യാ കേന്ദ്രം വിവിധ പ്രാണായാമ പദ്ധതികളെ ശാസ്ത്രീയമായി "യോഗാവബോധിനി" എന്ന കോഴ്സിലൂടെ പഠിപ്പിക്കുന്നു